യോങ്ബിയോൺ ന്യൂക്ലിയർ കോംപ്ലക്സിൽ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഉത്തരകൊറിയ വിപുലീകരിക്കുകയാണെന്ന് ആറ്റോമിക് എനർജി ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി അറിയിച്ചു.